ആനിക്കാട്: കറുകയിൽ കെ. ഐ. മത്തായിയുടെ ഭാര്യ നിര്യാതയായ സാറാമ്മ മാത്യു (അമ്മിണി- 85) ന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ചെങ്ങരൂർ പള്ളിക്കമൂവക്കോട്ട് കുടുംബാംഗമാണ്.