തിരുവല്ല: സംസ്ഥാനത്ത് ആരാധനാലയങ്ങളും വിദ്യാലയങ്ങളും തുറക്കാൻ പാടില്ലെന്നും ബാറുകളും ബവ്‌കോയും തുറന്ന് മദ്യവിൽപ്പന നടത്താമെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനംഅപഹാസ്യമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി .എ സംസ്ഥാന നിർവാഹക സമിതി അംഗവുമായ കുരുവിള മാത്യൂസ് ആരോപിച്ചു.