വെള്ളയിൽ : പുല്ലാന്നിയിൽ പി.ജെ മാത്യു (62) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : വയ്യാറ്റുപുഴ പന്നിവിഴ വീട്ടിൽ സൂസൻ. മക്കൾ : ടീന, ടിജി. മരുമക്കൾ : ജൂബി, ടെജിൻ.