ചെറിയനാട് : മാമ്പള്ളിൽ കരുണാകരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ : മാടക്കാപ്പള്ളിൽ ഭാർഗവിയമ്മ. മക്കൾ : പ്രിയ, പ്രിൻസ്, പ്രീതി. മരുമക്കൾ : രാധാകൃഷ്ണൻ, പരമേശ്വരൻ.