പന്തളം : പൂഴിക്കാട് പനവിള പടിഞ്ഞാറ്റേതിൽ സതീശൻ (60) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ : സജു, സന്ധ്യ. മരുമക്കൾ : സുനിൽ, ബിൻസി.