വള്ളിക്കോട് : തുണ്ടിയേത്ത് ചെല്ലപ്പകുറുപ്പിന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുധ, ഹരിക്കുട്ടൻ, ശ്രീജ. മരുമക്കൾ : ശ്രീലേഖ, വേണു, പരേതനായ രാമചന്ദ്രൻ നായർ. സഞ്ചയനം നാളെ 9ന്.