18-sob-gangadharan
കെ. ഗംഗാധരൻ

വയണകുന്ന് : മുരുപ്പേൽ കെ. ഗംഗാധരൻ (90) നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 9 ന് വസതിയിൽ. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: ഉഷ, ലീലാമണി, അശോകൻ. മരുമക്കൾ: പരേതനായ സജി കുമാർ, രംഗനാഥൻ, സുശീല