പന്തളം മങ്ങാരം മണ്ണിൽപറമ്പിൽ എം.പി. വർഗീസ് (തങ്കച്ചൻ - 69) നിര്യാതനായി. മുംബൈ റിട്ട. ബി.എ.ആർ.സി ഉദ്യോഗസ്ഥനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. ഭാര്യ : തുമ്പമൺ ചക്കിട്ടടത്ത് കൊച്ചുപാറയിൽ തങ്കമ്മ ഭവനിൽ ഡെയ്‌സി. മക്കൾ : ഡെന്നി വർഗീസ് (മുംബൈ) ഡോണി വർഗീസ് (ഡൽഹി). മരുമക്കൾ : ഡോളി (മുംബൈ), ബ്ലി (ഡൽഹി).