18-sob-cv-chellamma
സി. വി. ചെല്ലമ്മ

ഇടപ്പരിയാരം: പുറത്തോട്ട് വീട്ടിൽ സി. വി. ചെല്ലമ്മ (81) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: രാഘവൻ. മക്കൾ: ജയചന്ദ്രൻ, സജി, ജയശ്രീ. മരുമക്കൾ: ശ്രീലത, ഓമന, രാധാകൃഷ്ണൻ.