മല്ലപ്പള്ളികടുവാക്കുഴി: പാലത്തിങ്കൽ കുഞ്ഞുവർഗീസിന്റെ ഭാര്യ മേഴ്‌സി വർഗീസ് (63) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാന്റി സൂസൻ ജോസഫ്, ഷാനാ മറിയം ജോസഫ്. മരുമക്കൾ: ജോസഫ് കുര്യൻ നാലുമുറിയിൽ, അരുൺ മാത്യു വർഗീസ് മുത്തേരിൽ.