പന്തളം: മുടിയൂർക്കോണം കോയിപ്പുറത്തു പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 നു വീട്ടുവളപ്പിൽ. മകൻ : മുരളിപിള്ള (അബുദാബി). മരുമകൾ : വിജയലക്ഷ്മി (മന്നം ആയുർവേദ കോളേജ് പന്തളം).