മല്ലപ്പള്ളി: എൽ.ജെ.ഡി തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളും, പഠന ഉപകരണങ്ങളും കല്ലൂപ്പാറ പഞ്ചായത്ത് 11ാം വാർഡിൽ വിതരണം ചെയ്തു. നിയോജക മണ്ഡലം ഭാരവാഹികളായ പ്രൊഫ.വർഗീസ് മാലക്കര, അനിൽ കുറ്റൂർ,എസ്.മുരളീധരൻ നായർ,പ്രൊഫ.രാജീവ് എന്നിവർ പ്രസംഗിച്ചു.