karthiyaniamma-95
കാർത്ത്യായനിഅമ്മ

പള്ളിക്കൽ: വള്ളിഅഴികത്ത് വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ കാർത്ത്യായനിഅമ്മ (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഓമനഅമ്മ, രാധാമണിഅമ്മ, ഉഷാകുമാരി, പരേതനായ ഗോപാലകൃഷ്ണൻ, പരേതനായ ശിവദാസൻ നായർ, ശ്രീദേവി. മരുമക്കൾ: അശോക്, ലത, രാജലക്ഷ്മി.