19-sob-madhulal
മധുലാൽ എം.

പത്തനംതിട്ട: കണ്ണങ്കര മധുനിവാസിൽ പരേതരായ മോഹനചന്ദ്രദാസിന്റെയും സുഭാഷിണിയുടെയും മകൻ മധുലാൽ എം. (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ കോമളം, മകൾ: അപർണ.