പത്തനംതിട്ട: പത്തനംതിട്ട പ്രതിഭ കോളേജ് പ്രിൻസിപ്പൽ കോന്നി മങ്ങാരം മാമ്മൂട് പുത്തൻകളീക്കൽ എസ്. പി. നായരുടെ ഭാര്യ ബി.രമാദേവി. (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരിപ്രിയ (അദ്ധ്യാപിക എൻ. എസ്. എസ് ഹൈസ്‌കൂൾ കുന്നന്താനം) ഡോ. ശ്രീപ്രിയ (മെഡിക്കൽ കോളേജ് തിരുവനന്തപുരം) നിരഞ്ജന. മരുമക്കൾ: ജയകുമാർ ( സൗദി അറേബ്യ). ഡോ: അരുൺ ( ദോഹ), സന്ദീപ് ബോസ് (യേൺസ്റ്റ് യംഗ് ഗ്ലോബൽ ലിമിറ്റഡ്, കൊച്ചി).