10-sob-pl-vilasini
പി. എൽ. വിലാസിനി

കടപ്ര : മാങ്ങാട്ട് പറമ്പിൽ പരേതനായ എ.എൻ. രാജന്റെ ഭാര്യ പി. എൽ. വിലാസിനി (63) നിര്യാതയായി. സംസ്‌കാരം നടത്തി. സഞ്ചയനം ചൊവ്വ 8ന്. മക്കൾ : രാജീവ്, രജിത്ത്. മരുമക്കൾ : ബിന്ദു, രേഷ്മ.