19-sob-cm-mathai
സി. എം. മത്തായി

നാരങ്ങാനം: കുന്നത്ത് ചക്കുങ്കൽ സി. എം. മത്തായി (കൊച്ചുമത്തായിച്ചൻ-91) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: റാഹേൽ. മക്കൾ: സി. എം. തോമസ് (ബേബി), ജോൺ മാത്യു (ജോണി ) മറിയാമ്മ സാമുവേൽ (മോളി), റോസമ്മ .
മരുമക്കൾ: വിജി തോമസ്, ലിസി, സാമുവേൽ ഏബ്രഹാം (രാജു ), സാബു.