19-sob-johnson
ജോൺസൺ

നാരങ്ങാനം: പൊൻപറമ്പിൽ ജോൺസൺ (64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് നാരങ്ങാനം കരിമ്പേക്കൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ :എമിലി. മകൻ : ആൻസൻ.