19-sob-saramma-john
സാറാമ്മ ജോൺ

ചാലാപ്പള്ളി: വാളിപ്ലാക്കൽ ഇ. ജെ. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സോളി, സാജൻ,സാബു, ജെയ്‌സൺ, ഡെയ്‌സി.