കോഴഞ്ചേരി: തെക്കേമല കുന്നുംപുറത്ത് പരേതനായ പൊന്നച്ചന്റെയും ഏലിയാമ്മ വർഗീസിന്റെയും മകൻ സന്തോഷ് (തോമസ് വർഗീസ് - 54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. ഭാര്യ: ജെസി ജോസഫ് പുലിപ്പാറ കുടുംബാഗമാണ്. മകൾ: ജെസ്വിൻ. സഹോദരങ്ങൾ: സാലി, സാജൻ.