ചെന്നീർക്കര :പമ്പുമല വലിയവീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ നാരായണി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഭാർഗവൻ, രാമചന്ദ്രൻ, സരസ, ഓമന, നിർമല, ഗോപി. മരുമക്കൾ: സരോജിനി, രമണി, പരേതനായ രാജപ്പൻ, ഭാസ്‌ക്കരൻ, സുരേന്ദ്രൻ,ജയ.