ഓമല്ലൂർ: പറയനാലി പ്ലാംകൂട്ടത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശ്യാമളാദേവി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.മകൻ പരേതനായ ശ്രീജിത്ത് ( ബിജു).മരുമകൾ ധന്യ.