സീതത്തോട്: സീതത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റ് വലിയതുരുത്തിയിൽ പരേതനായ വി. ആർ. രാമചന്ദ്രൻ നായരുടെയും കൃഷ്ണകുമാരിയുടെയും മകൻ മൈലപ്ര ലക്ഷ്മി നിവാസിൽ ആർ. ദിലീപൻ (51) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൈലപ്ര കൈരളിപുരത്തെ വീട്ടുവളപ്പിൽ. കാലായിൽ രാമപണിക്കരുടെ പൗത്രനാണ്. ഭാര്യ: ബിന്ദു സി. എസ്. മക്കൾ: വിഷ്ണു നാരായണൻ, ശങ്കരനാരായണൻ