പത്തനംതിട്ട: കൈരളീപുരം താഴത്തേതിൽ തോമസ് ടി. ജി. (75) ന്യൂയോർക്കിൽ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ന്യൂയോർക്ക് ലോംഗ് ഐലൻഡ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ ജനുവരിയാ തോമസ് ഇടക്കൊച്ചി മനയിൽ കുടുംബാംഗമാണ്. മക്കൾ: ജറി തോമസ് (യുണൈറ്റഡ് നേഷൻസ് ഉദ്യോഗസ്ഥൻ), ജമ്മി തോമസ്, ജന്നി തോമസ് (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സർവ്വീസ്, ടെക്‌സാസ്, ന്യൂയോക്ക് സിറ്റി),