ഇളമണ്ണൂർ : മങ്ങാട് കൊച്ചുതടത്തിൽ വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സാംകുട്ടി, കുഞ്ഞുമോൾ, ലിസി.