savi
സാവിത്രി

അടൂർ: പന്നിവിഴ വാറുവിൽ ഷീനാഭവനിൽ വി. കെ. രവീന്ദ്രന്റെ ഭാര്യ സാവിത്രി (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ഷീന, രമേശൻ, രഞ്ജിത്ത്, സുർജിത്ത്. മരുമക്കൾ : രമേശൻ, മഞ്ജു, സൗമ്യ.