പത്തനംതിട്ട: കേരള കൺസ്യൂമർ ഫെഡറേഷൻ സംഘടിപ്പിച്ച വായനദിനാചരണ സദസ് സംസ്ഥാന ജനറൽ സെക്രട്ടറി ജെനു കുമ്പഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബിജി ജോൺ ഉപഭോക്തൃ പുസ്തക വിതരണം നടത്തി. ബിജു സാമുവേൽ, വി.ജി.തോമസ്, ജോയൽ വെട്ടിപ്രം, ലതാകുമാരി എന്നിവർ സംസാരിച്ചു.