ഓമല്ലൂർ : ആര്യ ഭാരതി ഹൈസ്‌കൂളിലെ വായനദിന ആഘോഷങ്ങൾ നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ ലിജു ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലയാളം അദ്ധ്യാപിക ഡി.മിനമോൾ

സംസാരിച്ചു.