മെഴുവേലി : പ്രകൃതിക്ഷോഭം, വന്യമ്യഗ സംരക്ഷണം എന്നിവയിൽ നിന്ന് വിളകളെ സംരക്ഷിയ്ക്കുന്നതിനും കൃഷി www.aims.subhikshakeralam.gov.in എന്ന പോർട്ടലിൽ കർഷകർക്ക് ഓൺലൈനായി അപേക്ഷിയ്ക്കുന്നതിന് അടുത്തുള്ള അക്ഷയ സെന്ററുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.