20-sob-mohanachandran
മോഹനചന്ദ്രൻ

തിരുവല്ല: തുകലശേരി വാര്യത്തു താഴ്ചയിൽ മോഹനചന്ദ്രൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത മോഹൻ. മകൻ : നിതേഷ് മോഹൻ, പരേതനായ ജോതിഷ് മോഹൻ.