20-sob-ponnachan
എം.പൊന്നച്ചൻ

കൂടൽ: ഗാന്ധിജംഗ്ഷൻ പാങ്ങോട് മുരുപ്പേൽ എം.പൊന്നച്ചൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ബഥേൽ മാർത്തോമ പള്ളിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: സാബു, സിബി, സോബി. മരുമകൾ: സിന്ധു.