20-sob-vijayam-shenai
വിജയം ഷേണായ്

പന്തളം : നികുഞ്ജത്തിൽ പരേതനായ ഉപേന്ദ്ര ഷേണായിയുടെ ഭാര്യ പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് കോളേജ് സിവിൽ വിഭാഗം റിട്ട: മേധാവി വിജയം ഷേണായ് (76) നിര്യതയായി. സംസ്‌കാരം നടത്തി. മക്കൾ: ഡോ.വി യു ഉമേഷ് (അയർലന്റ്), വി യു വിനിത. മരുമക്കൾ: വീണ ഉമേഷ്, നവീൻ.