20-sob-saji-k-john
സജി.കെ.ജോൺ

കുന്നന്താനം: കുബ്ലോലിക്കൽ റിട്ട. ക്യാപ്റ്റൻ കെ.വി ജോണിന്റെയും പരേതയായ മേരി ജോണിന്റെയും മകൻ സജി.കെ.ജോൺ (48), (മയൂർ വിഹാർ ഡൽഹി) നിര്യാതനായി. സംസ്‌കാരം നാളെ 2ന് കുന്നന്താനം സെന്റ് ജോസഫ്‌സ് കത്തോലിക്കാ പള്ളിയിൽ.ഭാര്യ:അതിരമ്പുഴ കോട്ടയ്ക്കുപുറം ഒഴുകയിൽ സിനി സജി(നഴ്‌സ്, എൽ.എൻ.ജെ.പി ഹോസ്പിറ്റൽ,ഡൽഹി). മക്കൾ: ആരോൺ, ആൽബിൻ.