20-sob-baby
റ്റി. ബേബി

പന്തളം : പൂഴിക്കാട് ജിജോ ഭവനിൽ റ്റി. ബേബി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : മാത്തൂർ പാട്ടിളത്തറയിൽ കുഞ്ഞമ്മ. മക്കൾ : ബിജോയ്, ജിജോ. മരുമക്കൾ : ജിൻസി, ഷിൻസി.