തിരുവല്ല ; തോട്ടയം പുത്തൻപുരയിൽ പരേതരായ റ്റി.ജെ. മത്തായിയുടെയും (ബേബിച്ചൻ) അന്നമ്മ മത്തായിയുടേയും മകൻ തോമസ് മാത്യു (ബാബു-62) (ജയ് ഹിന്ദ് മോട്ടോഴ്‌സ്) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ : മിനി തോമസ് (അത്തിക്കളം ചങ്ങനാശേരി കുടുംബാംഗം). മക്കൾ : ജിത്തു, ജെഫി, ജിന്റ.