20-sob-ammini-abraham
അമ്മിണി ഏബ്രഹാം

കുറ്റൂർ : തെങ്ങേലി മടത്തുമൂട്ടിൽ റിട്ട. ബാങ്ക് ക്ലാർക്ക് എം.എ ഏബ്രഹാമിന്റെ (ജോയി) ഭാര്യ അമ്മിണി ഏബ്രഹാം (66) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് തെങ്ങേലി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. കറ്റോട് അമ്മനത്ത് കുടുംബാംഗമാണ്. മക്കൾ : വിനോദ് (ബൽജിയം), മനോജ് മടത്തുമൂട്ടിൽ. മരുമക്കൾ : രഷ്മി (ബൽജിയം), സിഞ്ചു മനോജ്. കൊച്ചുമക്കൾ : ഏയ്ഞ്ചൽ, എൽദോ മനോജ്, എമിമാ.