പുനലൂർ: ഇളമ്പൽ ചിത്തിരയിൽ എൽ.വി. പുഷ്പരാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: രാജം. മക്കൾ: രാഖി, രാഹുൽ രാജ്. മരുമക്കൾ: ജി. അനിൽ കുമാർ, ചിന്നു രാഹുൽ.