പ്രക്കാനം : പദ്മവിലാസം വീട്ടിൽ പദ്മാകരൻ (97, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : പരേതയായ പി.കെ.ഭാരതി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: സുരേഷ്.പി , ഉഷ, പദ്മജ, പുഷ്പം, സുനിൽ.പി (സൂരജ് ബിൽഡേഴ്‌സ്). മരുമക്കൾ: പരേതയായ സെൻസഭായ്, ശശികുമാർ, രവീന്ദ്രൻ, സുനിൽ രാജൻ, പരേതയായ ശോഭ.