മല്ലപ്പള്ളി ആനിക്കാട്: കിഴക്കേക്കര പരേതനായ കെ. എം.വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ആനിക്കാട് ആരോഹണ മാർത്തോമ്മാ പള്ളിയിൽ. പരേത തുരുത്തിക്കാട് മധുരംപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ഷാൻ, പരേതരായ ഷാജി, ഷിബു. മരുമക്കൾ: ലെനി, സംഗീത, സിസ്സി.