തിരുവല്ല: ആർ.വി. കോളേജ് ഒഫ് എൻജിനിയറിംഗ് അലൂമിനി അസോസിയേഷന്റെയും വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിന്റെയും നേതൃത്വത്തിൽ നഗരസഭയുടെ 29 ഉത്രമേൽ വാർഡിലെ കൊവിഡ് രോഗികൾക്കും മറ്റും ഭക്ഷ്യധാന്യങ്ങളും മരുന്നുകളും വിതരണം ചെയ്തു.