ആറൻമുള: ഇടശ്ശേരിമല പാപ്പാറ്റു തറയിൽ വീട്ടിൽ പി.കെ.രാഘവന്റെ ഭാര്യ പി.എം.അമ്മിണി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പി.ആർ. ഗീതാകുമാരി (ആറൻമുള മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), പി.ആർ.ഗിരീഷ് കുമാർ. മരുമക്കൾ: കെ.കെ. ബാബു (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി), ഷൈലജ ഗിരീഷ്. മുൻ കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം ഗോപി സഹോദരനാണ്.