കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജൂണി കുതിരവട്ടം. യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം ചെയർമാനാണ് .ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി , ആലപ്പുഴ ജില്ലാ പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.