21-eravankara
SNDP Eravankara

ഇറവങ്കര സഹോദരൻ സ്മാരക 1757 ആം നമ്പർ എസ് എൻ ഡി പി ശാഖാ യോഗത്തിൽ ഗുരു കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ. ഏ. വി. ആനന്ദരാജ് നിർവഹിക്കുന്നു. ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അഡ്‌ഹോക് കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ ശാഖാ യോഗം പ്രസിഡന്റ് ഷാജി.എൻ, വൈസ് പ്രസിഡന്റ് പ്രസാദ് വാലിൽ, സെക്രട്ടറി അർജുൻ പ്രസാദ്, തുടങ്ങിയവർ സമീപം.