21-sob-k-n-rajamma
കെ.എൻ. രാജമ്മ

പന്തളം : കുളനട-പനങ്ങാട് ധന്യാ ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ കെ.എൻ. രാജമ്മ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാധമ്മ, ശശിധരൻ നായർ. മരുമക്കൾ: ശാന്തമ്മ, പരോതനായ രാജശേഖരൻ നായർ. സഞ്ചയനം വ്യാഴം രാവിലെ 9 ന് .