പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റിന്റെ വായനവാരാചരണം കവിയും കഥാകൃത്തും പൂർവ വിദ്യാർത്ഥിയുമായ എം.ജി. ബിജുകുമാർ ഉദ്ഘാടനം ചെയ്തു.. എസ്.പി.സി അംഗം അഞ്ജനാ ശേഖർ ,ഗീതാ ശ്രീജിത്ത്.,പ്രിൻസിപ്പൽ ഡോ: മായാ.ജി.അൻജിത്ത് ,മോത്തിമോൾ , നിത്യാ ശ്രീകുമാർ ,അമീന ഷാജഹാൻ, സ്‌നേഹ.എം. സാമുവേൽ എന്നിവർ പ്രസംഗിച്ചു.