21-sob-mariamma-chacko
മറിയാമ്മ ചാക്കോ

കല്ലൂപ്പാറ: പള്ളത്തുശ്ശേരിൽ പരേതനായ വർഗീസ് ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (86) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സണ്ണി, അച്ചൻമോൻ, സാബു, പരേതനായ സജി. മരുമക്കൾ: സൂസൻ, ലിസി, ബിനു, മായ.