21-sob-ks-thomas
തോമസ് വർഗീസ്

പെരുനാട് : പുത്തൻപീടികയിൽ തോമസ് വർഗീസ് (കുഞ്ഞപ്പൻ - 80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് പെരുനാട് കുരിശുമല പള്ളിയിൽ. ഭാര്യ: ഏലിയാമ്മ പെരുനാട് പീടികയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ, ജെയ്‌സൺ, റ്റിജി. മരുമക്കൾ: ബിനു, റ്റെജി, വിൽസൺ.