21-sob-ramanpilla
രാമൻപിള്ള

കുന്നന്താനം ചെങ്ങരൂർചിറ: കോട്ടൂർ രാമൻപിള്ള (നന്ദനൻ-73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ. മകൻ: സന്തോഷ് കുമാർ. മരുമകൾ: മഞ്ജുഷ.