നെടുവരംകോട്: അലകുന്നത്തേത്ത് വീട്ടി. കെ. കെ. വിശ്വനാഥൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലീലാമ്മാൾ. മക്കൾ: വിനീഷ, ഹർഷ. മരുമകൻ: സുരേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.