കല്ലൂപ്പാറ : ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള പൊതുനിരത്തുകളിൽ കോഴിയുടെ അവശിഷ്ടങ്ങളുൾപ്പെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.